വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ബിജു നാരായണൻ |
രാഗം | ശുദ്ധസാവേരി |
അഭിനേതാക്കള്‍ | ദിലീപ് ,കുതിരവട്ടം പപ്പു ,മീന ,ഇന്ദ്രൻസ് ,സീനത്ത് ,അഞ്ജു (ബേബി അഞ്ജു) ,ഗീത വിജയൻ ,സുധീഷ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:12.
പാല് നിനവിലും പാല് നിഴലിലും പരമാനന്ദത്തിൻ ലോകം കണ്ടു ഞാൻ എനിക്കുറങ്ങാനണിഞ്ഞൊരുങ്ങി കുടന്ന മണ്ണ് (പാൽ നിനവിലും..) വിരി വിരിക്കുന്നു കാരമുള്ളിന്റെ മുൾമുനയിൽ കല്ലരിച്ചോറിന്നില നിരത്തുന്നു കോമരപ്പരിഷകൾ എങ്കിലുമെന്നുള്ളം പാടിയുറക്കാനായ് പാടുപെടുന്നതെന്തേ അമ്മക്കുരുവീ (പാൽ നിനവിലും..) ഇരുളൊതുക്കുന്ന ദുർമുഖങ്ങൾക്ക് മറവു തേടുന്നു ഞാൻ പുലരിയേന്തുന്ന കൈവിളക്കിനു തിരി തെറുക്കുന്നു ഞാൻ കാതരമെൻ ജന്മം കൈവെടിയാനെന്നും ഉള്ളിലെ മോഹങ്ങൾ ചിറകണിയുന്നു (പാൽ നിനവിലും..) |