ഗാന്ധര്‍വ്വത്തിനു (എന്റെ പൊന്നുതമ്പുരാന്‍ )
This page was generated on January 26, 2021, 8:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംജി ദേവരാജന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാംബോജി
അഭിനേതാക്കള്‍സിദ്ദിഖ് ,ഉർവ്വശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:57.

ഗാന്ധര്‍വ്വത്തിനു ശ്രുതിതേടുന്നൊരു
ഗായകനുണരുമ്പോള്‍...
കാംബോജിയതിന്‍ പ്രണവധ്വനിയായ്
ഭൂമിയില്‍ നീ‍ വന്നു...

ഈറനുടുക്കും താഴ്‌വാരങ്ങള്‍
താലമെടുക്കുമ്പോള്‍...
ഏഴു സ്വരങ്ങളിലൂടെ നീയെന്റെ
നാവിലുദിക്കുന്നൂ...

ധസരിഗരി സരിഗമഗ
മഗഗ ഗരിരി രിസസ സനിനി
നിധധപ - ഗാന്ധര്‍വ്വത്തിന്
ഗാഗഗാഗ ഗഗ ഗാഗഗാഗ ഗഗ
രിരിരിരി രിരി രിരിരിരി രിരി
സരിഗമ മഗ ധസരിഗ ഗരി
പധസരി രിസ നിധപധ മഗ
മഗപധരിസ മഗപധരിസ മഗപധരിസ
(ഗാന്ധര്‍വ്വത്തിന്)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts