പാദ സ്മരണ സുഖം (സല്ലാപം)
This page was generated on April 26, 2024, 2:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലതാംഗി
അഭിനേതാക്കള്‍ദിലീപ് ,ജഗന്നാഥവർമ്മ ,വത്സല മേനോന്‍ ,മഞ്ജു വാര്യർ ,ബിന്ദുപണിക്കർ ,മാള അരവിന്ദൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:54.
 
അ...

പാദസ്മരണസുഖം(2)
ഗോപാലക നാദ ശ്രവണരസം
നാദ നമാമി സദാ
ശൃതപാലന ലോല നമാമി സദാ
ഗോപാലക നാദ ശ്രവണരസം

മന്ദരധാരക മധുരാ നായക (2)
അഖിലാമയഹരമധുരോദാര(2)
പാദസ്മരണസുഖം
ഗോപാലക നാദ ശ്രവണരസം

അഷ്ടപതീലയ മൃദുപദലോല
കേതകിപുരവാസിതപാവനാ
(അഷ്ടപതീലയ)
നന്ദകിഷോരാ നവനീതചോരാ
നന്ദകിഷോരാ രിസാ നീധ പാമ പധനി
നന്ദകിഷോരാ

സരിഗസ പധനിപ സരിഗസ പധനി
നന്ദകിഷോരാ

സാസസ നിസരിസ സനിധപ മപധനി സരിസനി
ഗ രി ഗരിസനി സനി രി സ രിസനിധ പധ സ നി ഗമപധ നി
നന്ദകിഷോരാ

പപധപ മപധ നീ നീ
ധസനി രീ രീ രീ രി
സനി സനി സരിഗമ ഗാ രിസനി
സരി ഗഗ രിരി സസ നിസ രിസനി ധപ മപ
ധനി സരിഗ സരിസ സനിധപ മപ ധനി സനി
ഗരി സനിധ നീ
രിസ നിധപ ധാ ‌
സനി ധപമ പാ പധനി
നന്ദകിഷോരാ നവനീത ചോരാ
തുളസീദലധര കാമലാ കാന്താ (2)

പാദസ്മരണസുഖം
ഗോപാലക നാദ ശ്രവണരസം
നമാമി സദാ
പാദസ്മരണസുഖം
ഗോപാലക നാദ ശ്രവണരസം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts