വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:45.
പകല്‍ മായുന്നു നിഴല്‍ വീഴുന്നു നിലാ മുകിലില്‍ ഇടറീ താരകം ...ഓ ... ഇരുള് കാവോരം അഴല്‍ക്കൂടാരം തരൂ അഭയം തഴുകും സാന്ത്വനം ...ഓ ... പൊന്‍വെയില്‍ നൂലായ് നീര്‍ത്ത സൌഭാഗ്യം പിടയുമീ മാറില്‍ ചാര്‍ത്തിയെന്നാലും ശാപ പങ്കിലമായ് ശോക നാടകമായ് വേനല്‍ വെന്തുരുകും കാനല്‍ നൊമ്പരമായ് ഇനി എന്നോര്‍മ്മകള്‍ ..ഓ ...(പകല്‍ ) കണ്ണുനീര്‍ക്കൂട്ടില്‍ റാവുറങ്ങാതെ വിരഹിയാം തൂവല്‍പ്പക്ഷി പാടുന്നു യാത്രയാവുമൊരീ മാത്രയെന്നുടെയോ ആര്‍ദ്രയാം കനിവായ് ഏറ്റു പാടുകയോ അകലെ സാഗരം ...ഓ ...(പകല്‍ ) |