ദൂരെകരളിലുരുകുമൊരു (കന്മദം )
This page was generated on May 23, 2024, 11:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ലാൽ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:31.

�♪.♫.♪.♫.♪♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫..♫.♪.
ദൂരേ കരളിലുരുകുമൊരു കദന കന്മധ ഗന്ധം
താനേ ഇടറി ഇരുവഴിയേ പിരിയുമൊരരിയോരാത്മ ബന്ധം
ദൂരേ കരളുരുകുമൊരു കദന കന്മധ ഗന്ധം
♪.♫.♪.♫.♪♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫..♫.♪.
നേര്‍ത്ത കൈവഴി പോലെ ഒഴുകും ശോക വാഹിനിയായി (൨)
തടം തല്ലുമീ താന്ത്രതീരത്ത് വന്നെത്തി നാം
ഒരേ നൊമ്പരം നമ്മള്‍ ഒരേ ഗദ്ഗതം നമ്മള്‍
കടം കൊണ്ട ചിറകില്‍ മുറിവേറ്റലയും ജന്മങ്ങള്‍
ദൂരേ കരളിലുരുകുമൊരു കദന കന്മഥ ഗന്ധം
♪.♫.♪.♫.♪♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫..♫.♪.
രാത്രി നിഴലുകള്‍ കോലമെഴുതിയ ശാപ നഗരികളില്‍ (൨)
ഇരുള്‍പായയില്‍ മൂകമായി തേങ്ങിയോര്‍ നാം
വിചാരങ്ങള്‍ പൂവിട്ടും വിഷാദങ്ങള്‍ പങ്കിട്ടും
തണുപ്പിന്‍റെ സാന്ത്വനമേല്‍ക്കാതെ നാം തളര്‍ന്നുറങ്ങി
// ദൂരേ �...............//
♪.♫.♪.♫.♪♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫..♫.♪malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts