വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:07.
പാടുവാന്‍ മോഹം ആടുവാന്‍ മോഹം പാടിത്തുടങ്ങാന്‍ പദങ്ങളില്ല ആടിത്തുടങ്ങാന്‍ ചുവടുകളില്ല (പാടുവാന്‍) നേരം കടന്നു സദസ്സും നിറഞ്ഞു നിന്‍സ്വരം കേള്‍ക്കാതെന്‍ കണ്ഠമടഞ്ഞു നീല യവനിക മന്ദമുയര്‍ന്നു നിലയറിയാതെ ഞാന്‍ തേങ്ങിക്കരഞ്ഞു ഓ....(പാടുവാന്‍) രാവിന് ദലങ്ങള്‍ പൊഴിയുകയായി രംഗ ദീപങ്ങള്‍ പൊലിയുകയായി എന്നില്‍ നിന് താളങ്ങള്‍ തേങ്ങുകയല്ലേ നിന്നിലെന്‍ ഗാനം മയങ്ങുകയല്ലേ (പാടുവാന്‍) |