വിശദവിവരങ്ങള്‍ | |
വര്‍ഷം | 1961 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | കമുകറ പുരുഷോത്തമൻ ,സി എസ് രാധാ ദേവി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:02.
പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം എന്റെ പുന്നാരമോളെ ഇന്നു പൊന്നണിയേണം പൂമാല ചൂടിത്തരാം പുല്ലാങ്കുഴലൂതിത്തരാം പുല്ലുള്ള കാടുകലില് പോയീടാം ഓടക്കുഴലുമായ് പാടിക്കളിച്ചീടും ഓമനക്കണ്ണനുമായ് ഓരോകാട്ടിലും ചെന്നപ്പം നിക്കണ്ട കാരിയമെന്താണ്? മാരിചൊരിയണു മാമലയെന്ന് മാധവന് ചൊന്നത് നേരാണ് മാനം മുട്ടണ ഗോവര്ധനമിത് മാനിച്ചു പൂജിച്ചു കൊണ്ടാടാം മാനിച്ചു പൂജിച്ചു കൊണ്ടാടാം |