മുന്തിരി ചേലുള്ള പെണ്ണേ (മധുരനൊമ്പരക്കാറ്റ്‌ )
This page was generated on April 26, 2024, 10:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംവിദ്യാസാഗര്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ബിജു നാരായണൻ ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശരത് ,കാവ്യ മാധവന്‍
ഗാനത്തിന്റെ വരികള്‍
Last Modified: October 18 2021 03:13:44.
(M) മുന്തിരി ചേലുള്ള പെണ്ണേ.....

(M) മുന്തിരി ചേലുള്ള പെണ്ണെ എന്‍ ഖല്‍ബിലെ മുത്തിന്നു പേരു മൊഹബ്ബത്ത് ..(2)
ഇഷ്ടമാണെങ്കിലു ഞാനതു തന്നീടാം മുത്തമായ് നിന്‍ കവിളോരത്ത് ...
മുത്തമായ് കവിളോരത്ത്..
(F) മൊഞ്ചുള്ള മാരന്റെ നെഞ്ചിലെനിക്കൊരു പഞ്ചവര്‍ണ്ണക്കിളി കൂടുണ്ടോ
നിക്കാഹിന്‍ പന്തലില്‍ ഒപ്പന പാട്ടുമായ്‌ നീയെന്നെ കൂട്ടുവാന്‍ പോരുമോ ...
നീയെന്നെ കൂട്ടുവാന്‍ പോരുമോ..

(M) വണ്ടിറകൊത്ത നിന്‍ വാര്‍മുടി കെട്ടില്‍ ചെണ്ടൊന്നു ചൂടിത്തരാം ..
(F) കൂട്ടിന്നു വന്നു ഞാന്‍ ചേലുള്ള മാപ്പിള പാട്ടൊന്നു പാടിത്തരാം ..(വണ്ടിറകൊത്ത..)
(M) തെന്തിന്നയ്..തെന്നാനോ..തന താന തെന്നയ്‌..തെന്നാനോ ..
(F) തെന്തിന്നയ്..തെന്നാനോ..തന താന തെന്നയ്‌..തെന്നാനോ ..


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts