വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:38.
താളം താളം സംഗമ താളം നെഞ്ചകത്തൊരു ധ്രുതതാളം (3) വന്നേ പോ തേന്‍ കുളിരേ ഒരു ബന്ധൂര രാഗം മഞ്ജുള താളം തന്നേ പോ താളം താളം സംഗമ താളം നെഞ്ചകത്തൊരു ധ്രുതതാളം (2) ജംതരി ജംതരി തകതക താളം ജംതരി ജംതരി തകതനനം (2) പുലരിക്കാറ്റിന്‍ പുല്ലാങ്കുഴലില്‍ പുതിയൊരു ഗാനം കേട്ടല്ലോ ഹോയ് ജംതരി ജംതരി തകതക താളം ജംതരി ജംതരി തകതനനം പുലരിക്കാറ്റിന്‍ പുല്ലാങ്കുഴലില്‍ പുതിയൊരു ഗാനം കേട്ടല്ലോ പൂക്കണിപോലെ സൂര്യമുഖത്തൊരു പുതിയ വെളിച്ചം കണ്ടല്ലോ (2) പരിണാമത്തിന് പവിഴക്കതിരാല് പനിനീര്‍പ്പൂക്കള്‍ നെയ്യാന്‍ വാ താളം താളം സംഗമ താളം നെഞ്ചകത്തൊരു ധ്രുതതാളം (2) ജംതരി ജനുതരി തന തന താളം ജംതരി ജനുതരി തനതനനം (2) ആ നിറമാറില്‍ തലചായ്ക്കുമ്പോള്‍ ആവേശത്തിന് തിരയിളകി (2) ഉടലുകളൊന്നായി ഉയിരിന് വല്ലിയില്‍ ഊഞ്ഞാലാടും നിമിഷമിതേ (2) തരിവളയിളകി കളകളമൊഴുകി തങ്ക സ്വപ്നം പൊയ്യീലാകേ നിസ നിസ നിസാ ഗരിസനിപ നിസ ഗമ ഗമ ഗമാ നീപമഗമഗാ ഗാമപാനി സഗരിസാനി ഗാരിസാനിധാപമഗാമപാനിസാ.. താളം താളം സംഗമ താളം നെഞ്ചകത്തൊരു ധ്രുതതാളം (2) വന്നേ പോ നീ കുളിരേ ഒരു ബന്ധൂര രാഗം മഞ്ജുള താളം തന്നേ പോ താളം താളം സംഗമ താളം നെഞ്ചകത്തൊരു ധ്രുതതാളം (4) |