വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ ആർ ശ്യാമ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:11:15.
തങ്ക നിലാവും താമര കാലിൽ വെള്ളി കൊലുസ്സണിഞ്ഞു താളം പിടിക്കാൻ ചന്ദന കാറ്റും ചാരത്തു വന്നണഞ്ഞു ശ്രുതി ചേർന്നൊഴുകീ പനിനീർ അരുവി [ തങ്ക... വെണ്മേഘ തേരേറി വാസന്ത ചന്ദ്രൻ വെള്ളാരം കുന്നിന്മേൽ വന്നെത്തും നേരം വൈകുന്നതെന്തേ നീ അങ്ങോട്ടു പോകാൻ വയ്യെങ്കിൽ ഈ രാവു പാഴാകുമല്ലൊ ആരാരും കാണാത്ത വാന വീഥിമേൽ അവനോടൊത്തു പറയാൻ ഇനി അണയൂ സഖീ നീ [ തങ്ക.. രാപ്പാടി ഓരോരോ വായ്താരി പാടും രാവിന്റെ തൈമുല്ല മാനത്തു പൂക്കും പ്രേമിച്ചു പോകുന്ന കാലത്തിലാരും നീയായി ഞാനായി മോഹിച്ചു പോകും ആത്മാവിലൂറുന്നൊരനുരാഗമല്ലേ പ്രിയമാം അതു പകരും നവവധുവായ് അണയൂ [തങ്ക... |