വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ശ്യാം കല്യാണ്‍ |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:51.
അനുരാഗഗാനം പോലെ അഴകിന്റെ അലപോലെ ആരു നീ.. ആരു നീ ദേവതേ...? മലരമ്പന്‍ വളര്‍ത്തുന്ന മന്ദാരവനികയില്‍ മധുമാസം വിരിയിച്ച മലരാണോ...? മഴവില്ലിന് നാട്ടിലെ കന്യകള്‍ ചൂടുന്ന മരതകമാണിക്യമണിയാണോ...? പൂമണിമാരന്റെ മാനസ ക്ഷേത്രത്തില്‍ പൂജയ്ക്കു വന്നൊരു പൂവാണോ....? കനിവോലും ഈശ്വരന് അഴകിന്റെ പാലാഴി കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ...? |