വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | ബി എ ചിദംബരനാഥ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എല്‍ ആര് ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:50.
�kaiyil munthirikkinnavumaayente �കയ്യില്‍ മുന്തിരിക്കിണ്ണവുമായെന്റെ കണ്ണാടിവാതില്‍ തുറന്നവനേ സ്വപ്നം കാണുന്ന പ്രായത്തിലെന്തിനു പുഷ്പശരമെയ്തു.... എന്നെ നീ പുഷ്പശരമെയ്തു? ഉള്ളില്‍ മധുരവികാരവുമായെന്റെ- യുദ്യാനവീഥിയില് വന്നവനേ കാണാക്കൂട്ടിലുറങ്ങും കിളിയേ കണ്ണെറിഞ്ഞെന്തിനുണര്ത്തി? ചുണ്ടില്‍ ശൃംഗാരകവിതയുമായെന്റെ ശയ്യാമുറിയിലിരുന്നവനേ മനസ്സില്‍ മോഹം പുല്കിവിടര്ത്തിയ മറ്റൊരുപുഷ്പം ചൂടിക്കാം ഞാന്‍ മറ്റൊരുപുഷ്പം ചൂടിക്കാം |