മുത്തുമണിയേ മുത്തം വെച്ചുക്കോ (മയിലാട്ടം )
This page was generated on May 23, 2024, 3:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 04 2013 16:46:05.

മുത്തുമണിയേ മുത്തം വെച്ചുക്കോ
മുത്തം വെച്ചുക്കോ...മുത്തം വെച്ചുക്കോ...
മുത്തുമണിയേ മുത്തം വെച്ചുക്കോ
എന്റെ കുക്കുമയിലേ മുത്തം വെച്ചുക്കോ
മഞ്ചൾ മൈനയേ മുത്തം വെച്ചുക്കോ
മംഗലപ്പൊങ്കലേ മുത്തം വെച്ചുക്കോ
കൊഞ്ചം കൊഞ്ചം നെഞ്ചിൽ മുത്തം വെച്ചുക്കോ...
(അടി മുത്തുമണിയേ....)

ചെന്തമിഴ്പ്പൂവേ മുത്തം വെച്ചുക്കോ...
ചെല്ലമണിച്ചുണ്ടിൽ മുത്തി മുത്തം വെച്ചുക്കോ...
ഒറ്റവളക്കൈയിൽ മുത്തം വെച്ചുക്കോ...
മുട്ടി മുട്ടി പിടിച്ചെന്നെ മുത്തം വെച്ചുക്കോ...
തേൻപാണ്ടിത്തെന്നൽ തേരോട്ടും മനസ്സിൽ
തേവർമകനായ് മുത്തം വെച്ചുക്കോ...
എന്നും എന്റെ കണ്ണോരം നന്ദാവനക്കണ്ണന്റെ
കനവിലെ മയിലാട്ടം....
(മുത്തുമണിയേ....)

പൊക്കിൾക്കൊടിപ്പൂവിൽ മുത്തം വെച്ചുക്കോ...
തൊട്ടു തൊട്ടു നെറ്റിപ്പൊട്ടിൽ മുത്തം വെച്ചുക്കോ...
മുന്തിരിച്ചെണ്ടിൽ മുത്തം വെച്ചുക്കോ...
മുല്ല വെച്ച മുടിത്തുമ്പിൽ മുത്തം വെച്ചുക്കോ...
മുന്താണിക്കസവിൽ മൂവന്തിക്കൊലുസ്സിൽ
മുല്ലവള്ളിയായ് മുത്തം വെച്ചുക്കോ...
എന്നും കണ്ടാൽ സന്തോഷം
എല്ലാവർക്കും സംഗീതം
മനസ്സിനോ മയിലാട്ടം...
(മുത്തുമണിയേ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts