ഏതോ കളിയരങ്ങിന്‍ (വിസ്മയത്തുമ്പത്ത്‌ )
This page was generated on April 19, 2024, 5:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഔസേപ്പച്ചൻ
ഗാനരചനകൈതപ്രം
ഗായകര്‍ഗംഗ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 14 2023 08:12:57.
ഏതോ കളിയരങ്ങിൻ നായികയല്ലോ നീ
സ്നേഹം തേടും മായാമോഹ മരീചിക നീ
നീയറിയാതെ നിൻ ചലനങ്ങളിലായിരമഴലിൻ തിരനോട്ടം
മോഹവാടികയിൽ വീണപൂവിന്റെ നോവുകൾ നിറയും നിഴലാട്ടം
ഏതോ കളിയരങ്ങിൻ നായികയല്ലോ നീ
സ്നേഹം തേടും മായാമോഹ മരീചിക നീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts