വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | ബി എ ചിദംബരനാഥ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ലീല |
രാഗം | ശഹാന |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:45.
ഹിമഗിരി തനയേ കുവലയ നയനേ ഇനിയുമെന്‍ പ്രാര്‍ഥന കേള്‍ക്കുകയില്ലേ ഇനിയുമെന്‍ പ്രാര്‍ഥന കേള്‍ക്കുകയില്ലേ ഹിമഗിരി.... എരിയും പഞ്ചാഗ്നി നടുവില്‍ രാപ്പകല്‍ ഉരുകും ഹ്രിദയവുമായ് ദേവി നിന്‍ കാരുണ്യ തീര്‍ഥം തേടും സാവിത്രിയല്ലോ ഞാന്‍ ഹിമഗിരി......... നിത്യവിരഹമിതു തീരുകയില്ലേ നെടുമംഗല്യം നല്‍കുകയില്ലേ കണ്ണുനീര്‍ കടലില്‍ നിന്നു നീ എന്നെ കരകയറ്റീടുകയില്ലേ കൊഴിയുമെന്‍ ജന്മം നിന്‍ പദതളിരിലെ കൂവളത്തിലയായ് മാറ്റുകയില്ലേ ? ഹിമഗിരി....... |