വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:03.
കവിതേ തുയിലുണരൂ കരളിന് കഥ പറയൂ കുയിലേ നീ മധുരമായ് പാടൂ മഴവില്ലിന് പൂക്കള്‍ ചൂടി മനസമേ മധു പകരൂ (കവിതേ..) നീല പൂപ്പന്തലില്‍ നിലവിളക്കാണമ്പിളി കുളിരൊളി താരകങ്ങള്‍ താലമേന്തി (നീല..) വിരിമാറില്‍ തീര്‍ത്തു ഞാന്‍ ഒരു കുഞ്ഞിക്കൂട് കരളൊന്നായ് പാര്‍ക്കാന്‍ വരു നീയെന്‍ തോഴീ വരു നീയെന്‍ തോഴീ.. (കവിതേ..) മന്ദാരച്ചില്ലയില്‍ മുരളിയെന്തി രാക്കിളി സുരഭില ചാമരങ്ങള്‍ വീശി തെന്നല്‍ (മന്ദാര..) ഉയിരില്‍ ഞാന്‍ നല്‍കാം ഒരു സ്വപ്നപ്പൂവ് മധുരിക്കും ജീവിതം നുകരാന്‍ നീ പോരൂ നുകരാന്‍ നീ പോരൂ (കവിതേ..) |