വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | ജോണ്സണ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എൻ ലതിക |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുമലത |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:57.
ഓര്‍മ്മകള്‍ വളര്‍ന്നു പ്രേമ സാഗരങ്ങളായ് സ്വരമാലയില്‍ ഈ വേദനതന്‍ ദ്വീപലിഞ്ഞു പോകും വീണ്ടുമൊന്നുചേരാന് വിടചൊന്ന മേഘ മിഥുനം കാലവാതപ്പടവില് കരള്‍നൊന്തു പെയ്തൊഴിഞ്ഞീടാന്‍ ദാഹമാര്ന്നവന് നിചേത ഗാനമുണരുമാക്കുളിരില് ഓര്‍മ്മകള്‍ വളര്‍ന്നു.......... മാറിലുരുകിവീഴാന് മനം മാഴ്കി കേഴും അഴകേ ഹൃദയം പാടും ഗാനം അതില്‍ നിന്റെ നാമം മാത്രം വീണപൂവിന് കഥമറക്കു പുതുവസന്തഗീതമിതാ....... ഓര്‍മ്മകള്‍ വളര്‍ന്നു.......... |