വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:48.
ഇസബെല്ലാ.... ഇസബെല്ലാ.... നില്പൂ നീ ജനിമൃതികള്‍ക്കകലേ നില്പൂ നീ ജനിമൃതികള്‍ക്കകലേ കല്പനതന് കണി മലരേ കണി മലരേ ഇസബെല്ലാ.. ഇസബെല്ലാ.. ഇസബെല്ലാ.. ഇസബെല്ലാ... വസന്ത പുഷ്പം പോലെ ഒരു ദുരന്ത ഗീതം പോലെ (2) അടിവച്ചകലും പകലിന് വഴിയില്‍ വിടരും താരക പോലെ ഒരു വിഷാദ രാഗം പോലെ ഒരു വിഷാദ രാഗം പോലെ നില്പൂ നീ ജനിമൃതികള്‍ക്കകലേ കല്പനതന് കണി മലരേ കണി മലരേ ഇസബെല്ലാ.. ഇസബെല്ലാ.. പ്രണയാരുണമായ് ഉണരും ഈ കനകാംബരലിപിയാലെ (2) അലര് വനിതോറും പുലര് വേളകള്‍ നിന് തിരുനാമ കുറി എഴുതും തൃക്കണിപോല്‍ കാവ്യം പോലെ തൃക്കണിപോല്‍ കാവ്യം പോലെ നില്പൂ നീ ജനിമൃതികള്‍ക്കകലേ നിത്യത തന് നിറകതിരെ നിറകതിരെ ഇസബെല്ലാ.. ഇസബെല്ലാ.. ഇസബെല്ലാ.. ഇസബെല്ലാ. |