വെണ്മതിപ്പൂ തൂകും (തിരകൾ )
This page was generated on April 28, 2024, 4:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വേണു നാഗവള്ളി ,സീമ ,മോഹന്‍ ലാല്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:27.
 
ഉം..
വെണ്മതി പൂ തുകും വീഥിയില്‍
വരു നീ എന്‍ സ്വപ്നഭൂമിയില്‍
ഹൃദയത്തിന്‍ ചിറകടികള്‍ കേള്‍ക്കാനിനി
വെണ്മതി പൂ തുകും വീഥിയില്‍
വരു നീ എന്‍ സ്വപ്നഭൂമിയില്‍

എങ്ങും നിന്റെ രൂപം
എങ്ങും നിന്റെ നാദം
ഏകാന്ത യാമങ്ങളില്‍
(എങ്ങും)
എന്നെ പ്രേമസാരംഗിയാക്കുവാന്‍
എന്നിലാര്‍ദ്രസംഗീതം മീട്ടാന്‍
ജനലഴിയില്‍ ഹിമകണമായു്
ഒഴുകി വരു ഇതിലെ

(വെണ്മതി)

അല്ലിന്നല്ലിച്ചുണ്ടില്‍ ഈറന്‍ വീഴും നേരം
സായൂജ്യസാരങ്ങളില്‍
(അല്ലിന്നല്ലി)
എന്റെ ആദ്യ സമ്മാനം വാങ്ങുവാന്‍
എന്നില്‍ ആത്മപീയൂഷം പെയ്യാന്‍
‌‌‌തളിരിലയില്‍ കുളിരല പോല്‍
തഴുകിവരൂ എന്നെ

(വെണ്മതി)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts