വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | കണ്ണൂര്‍ രാജന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | പി ജയചന്ദ്രൻ ,കെ എസ് ചിത്ര |
രാഗം | ഹംസധ്വനി |
അഭിനേതാക്കള്‍ | പ്രിയ (കർപ്പഗവല്ലി) ,ശ്രീനിവാസൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:18.
സാ......ആ..... പാ.......ആ.... സാ.......ആ..... നാദങ്ങളായ് നീ വരൂ......... നാദങ്ങളായ് നീ വരൂ.... നിസനിപഗ നിപസ... ആ............. നാദങ്ങളായ് നീ വരൂ രാഗങ്ങളായ് തേന്‍ തരൂ പ്രിയകരമൊരുനവ ഗീതം വിരിയണമതില് ലയഭാവം നാദങ്ങളായ് നീ വരൂ..... മധുരമധുരസ്വര നിരകള്‍ നിറയുമകതളിരില് വിളയുമൊരു താളം ലളിതസരളപദമൊഴുകിവഴിയുമൊരു പുതിയകവിതയുടെ ഈണം ഗരി ഗരിസനി രിസനിപ പനി പനിസ നിസരി സരിഗരി ഗപനിസ രിസനി രിസനിപ ഗപനി സനിപ നിപഗ പഗരി ഗരിസ നിസ മധുരമധുര........ മോഹം പുളകതരമോദം(2) (നാദങ്ങളായ്....) സരി സനി പാനിസരീ സരി സനീ പഗാരീസനീ സരിസരി ഗപഗപ ഗപഗപ നിസനിസ ഗരിഗരിസനിപ രിസനിപഗരിസനി സരിസരിഗരിഗപ ഗപനി പനിസാ.... തൊഴുതുവിടരുമുഷമലരികരളില്ഹിമ കണികചൊരിയുമൊരു മാസം ഇളമപുണരുമിരു ചിറകു ചിറകുകളില്‍ അമൃതുപകരുമൊരു നേരം ആ............ പാടും മനസ്സിലൊരു ധ്യാനം(2) നാദങ്ങളായ് നീ വരൂ.... |