നീ നീ നീയെന്റെ ജീവന്‍ (ഹെലോ മൈഡിയര്‍ റോംഗ്‌ നമ്പര്‍ )
This page was generated on May 22, 2024, 3:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംരഘുകുമാർ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഡിസ്കോ ശാന്തി ,സി ഐ പോള്‍ ,ശ്രീനാഥ് ,ജഗതി ശ്രീകുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:13.



നീ നീ നീയെന്റെ ജീവൻ
അതിൽ നീയെന്നുമെന്റെ ദേവൻ
രാപ്പാടി കേഴുമ്പോഴും
തേടി തേടി എന്നും ഈറൻ കണ്ണുമായ്
ഞാൻ കാത്തു നിൽക്കുന്നിതാ
(നീ നീ നീയെന്റെ ..)

ജന്മം തോറും നിന്നെ തേടി
കേഴുന്നു ഞാൻ ഗാനമായ് (2)
കണ്ണീരിലെൻ ദേവതേ പൂക്കുന്നു നീ സ്വപ്നമായ്
തേടി തേടി തേടി എന്നും ഈറൻ കണ്ണുമായ്
ഞാൻ കാത്തു നിൽക്കുന്നിതാ
(നീ നീ നീയെന്റെ ..)

സ്വർണ്ണ തേരിൽ നിന്നെ തേടി
തേങ്ങുന്നു ഞാൻ ദാഹമായ് (2)
എൻ നെഞ്ചിൽ ആനന്ദമായ് പൂക്കുന്നു നീ സ്വർഗ്ഗമായ്
തേടി തേടി തേടി എന്നും ഈറൻ കണ്ണുമായ്
ഞാൻ കാത്തു നിൽക്കുന്നിതാ.
(നീ നീ നീയെന്റെ ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts