ഈ ആശാന്റെ (ഒരു യുഗ സന്ധ്യ )
This page was generated on July 27, 2024, 2:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍സി ഒ ആന്റോ ,നെടുമുടി വേണു ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മാള അരവിന്ദൻ ,നെടുമുടി വേണു ,ശ്രീനാഥ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:10.

ഈ ആശാന്റെ പൃഷ്ടത്തിൽ
ഇന്നു മുളച്ചൊരു
തൂശാനിത്തുമ്പിന്റെ പേരെന്ത്
പേരാലോ അരയാലോ
ആശാനു തുമ്പൊരു പൂന്തണല്

ഈയാശാന്റെ പെങ്ങളെ
കൈവശം വെയ്ക്കുന്ന
മീശച്ചെറുക്കൻ ആരാണ്
ഭർത്താവോ പെണ്ണിന്റെ
പുത്തൻ കൈയ്യാള് കർത്താവോ

എല്ലാം കേട്ടിട്ടും മിണ്ടാതിരിക്കുന്ന
പുല്ലൻ ചെറുക്കനൊരാണാളോ
ആണാളോ പെണ്ണാളോ
ആണും പെണ്‍ണ്വല്ലാത്ത തൂണാളോ?



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts