നീലലോഹിത (കാവേരി )
This page was generated on April 26, 2024, 6:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംവി ദക്ഷിണാമൂർത്തി ,ഇളയരാജ
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍എം.ബാ‍ലമുരളീകൃഷ്ണ
രാഗംഅമൃതവര്‍ഷിണി
അഭിനേതാക്കള്‍നെടുമുടി വേണു ,സിതാര
ഗാനത്തിന്റെ വരികള്‍
Last Modified: March 22 2020 01:52:32.
 നീലലോഹിത ഹിതകാരിണീ
ഭവാനി ശക്തി ഭാമിനീ(നീല)
നിഖില നിവേശിനി പ്രാണധാരിണീ
രാഗിണി സ്മൃതിരൂപിണി മദശാലിനീ
സകല മന്ത്ര തന്ത്ര യന്ത്രാത്മികേ
നീലലോഹിത ഹിതകാരിണീ
ഭവാനി ശക്തി ഭാമിനീ
നീലലോഹിത ഹിതകാരിണീ...

അനുരാഗ ധാരാ പരിസരണം
ആനന്ദ പരിചലനം(അനുരാഗ)
അമൃതവര്‍ഷിണി .ആ..
അമൃതവര്‍ഷിണി ശ്രീലരൂപിണി
അഗണിത ഗുണനിലയം
അഭയ വരദ കലയം മദശാലിനീ
സകല മന്ത്ര തന്ത്ര യന്ത്രാത്മികേ

നീലലോഹിത ഹിതകാരിണീ
ഭവാനി ശക്തി ഭാമിനീ
നിഖില നിവേശിനി പ്രാണധാരിണീ
രാഗിണി സ്മൃതിരൂപിണി മദശാലിനീ
സകല മന്ത്ര തന്ത്ര യന്ത്രാത്മികേ
നീലലോഹിത ഹിതകാരിണീ
ഭവാനി ശക്തി ഭാമിനീ..
നീലലോഹിത ഹിതകാരിണീ....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts