ഒരു വീണതന്‍ (കാവേരി )
This page was generated on April 28, 2024, 1:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംവി ദക്ഷിണാമൂർത്തി ,ഇളയരാജ
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍എം.ബാ‍ലമുരളീകൃഷ്ണ ,ഈശ്വരി പണിക്കര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സിതാര ,നെടുമുടി വേണു ,മോഹന്‍ ലാല്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:08.

ആ...ആ...ആ..ആ...
ഒരു വീണതന്‍ ഓംകാര നാദത്തിൽ
ഓർമ്മകൾക്കൊതുങ്ങാനാമോ
എവിടെയാണീ സർപ്പഗതി തൻ സഹസ്രാര പദ്മം
തൻ വിരലിൽ തുലനം തേടി
മന്ത്രസ്വരം പിടഞ്ഞു വീഴരുതേ
ഈ താരജതിയാം തീർത്ഥാടനം
ആ..ആ...ആ..ആ..




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts