വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:00.
ഏതോ യക്ഷിക്കഥയിലൊരു പൊൻ കുളം (2) കുളത്തിൽ മിന്നും പൊന്നുണ്ട് പവിഴം പൂക്കും മരമുണ്ട് ഏതോ യക്ഷിക്കഥയിലൊരു പൊൻ കുളം യക്ഷിക്കുളം... (ഏതോ യക്ഷിക്കഥയിലൊരു ...) പാലമരച്ചോട്ടിൽ രാവും പകലും യക്ഷികൾ കാവലിരിക്കുന്നു യക്ഷികൾ കാവലിരിക്കുന്നു (പാലമര..) ആ വിരൽ ചെപ്പിൻ താക്കോൾ കൂട്ടം അവരുടെ കൈയ്യിലിരിക്കുന്നു അവരുടെ കൈയ്യിലിരിക്കുന്നു (ഏതോ യക്ഷിക്കഥയിലൊരു ...) പാലൊളി തൂകിടും പാർവണ ബിംബം രാത്രിയിൽ ഈ വഴിയെത്തുമ്പോൾ രാത്രിയിൽ ഈ വഴിയെത്തുമ്പോൾ (പാലൊളി..) ആ വിരൽച്ചെപ്പു തുറന്നു തരുമോ ഒരു പിടി മുത്തു തരാമോ ഒരു പിടി മുത്തു തരാമോ (ഏതോ യക്ഷിക്കഥയിലൊരു ...) |