മനുഷ്യന്‍ എത്ര മനോഹരമായ പദം (അഷ്ടബന്ധം )
This page was generated on May 1, 2024, 4:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാലൻ കെ നായർ ,ശങ്കരാടി ,ശങ്കര്‍ ,മുകേഷ് ,സീമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:52.

മനുഷ്യൻ...
എത്ര മനോഹരമായ പദം(2)
മതങ്ങളിന്നും വേട്ടയാടും
പാവം മൃഗം മനുഷ്യൻ
മനുഷ്യൻ പാവം മൃഗം
(മനുഷ്യൻ)

നാമെല്ലാരും ഒരേയൊരു പൂവിൻ
നാനാ വർണ്ണ ദളങ്ങൾ(2)
ആദി നാദം പാടിയുണർത്തിയ
രാഗം താനം പല്ലവികൾ
(മനുഷ്യൻ)

മതങ്ങൾ ഓരോ വചനങ്ങൾ പാടി
മനസ്സിന്റെ ജാലകം അടയ്ക്കുന്നു(2)
പുറത്തു നിന്നേ തേങ്ങുന്നു വെളിച്ചം
അകത്തു വരാനെന്നെ അനുവദിയ്ക്കൂ
(മനുഷ്യൻ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts