വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | ജിതിന് ശ്യാം |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് ,ജെന്‍സി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശ്രീനാഥ് ,ശാന്തികൃഷ്ണ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:43.
താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം (2) കൊട്ടാരക്കെട്ടിന്നുള്ളില്‍ സുല്‍ത്താനൊ രാജാവോ ഈന്തപ്പനയുടെ നിഴലിലൂറി വരും ഈസോപ്പിന് ചെറു കഥകള്‍ താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം ചില്ലിട്ട മോഹങ്ങള്‍ തുന്നുന്ന മഞ്ചത്തില്‍ താരുണ്യ പ്രായത്തിന് ലീലാ വിനോദങ്ങള്‍ വര്ണ്ണങ്ങളേഴും ചാലിച്ചു ഞാന്‍ വര്ണ്ണക്കിനാവിന് തൂവലില്‍ ചാര്‍ത്തും താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം ആരും കൊതിക്കുന്നൊരീ സങ്കല്പ തീരത്തില്‍ ഇന്നെന്‍ വികാരങ്ങള്ക്കുല്ലാസപ്പൂക്കാലം എന്നും വസന്തം എങ്ങും പ്രസാദം എന്നില്‍ ഞാന്‍ മീട്ടും നീയെന്ന ഗാനം താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം (2) കൊട്ടാരക്കെട്ടിന്നുള്ളില്‍ സുല്‍ത്താനൊ രാജാവോ ഈന്തപ്പനയുടെ നിഴലിലൂറി വരും ഈസോപ്പിന് ചെറു കഥകള്‍ താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം ലാ ലലലല ലലല ലലലലാ ലലലലാ..ഉഹുംഹും ഉഹുഹു |