പോം പോം ഈ ജീപ്പിനു മദമിളകി (നാണയം )
This page was generated on October 3, 2024, 4:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംശ്യാം
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,മോഹന്‍ ലാല്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:27.

പോം പോം ഈ ജീപ്പിന്നു മദമിളകി
വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും
ശകടം ഓടുന്നിതാ (പോം പോം )

സ്വര്‍ഗ്ഗീയ സൗഹാര്‍ദ്ദ സൗഭാഗ്യ പ്പൂങ്കാവില്‍
നാം രണ്ടു പൊന്‍ പൂക്കളായ്
ഉല്ലാസ യാമത്തില്‍ ഉന്മാദ മേളത്തില്‍
നാം രണ്ടു താരങ്ങളായ് (സ്വര്‍ഗ്ഗീയ )
ജീവന്‍ വേണോ നിങ്ങള്‍ മാറിപ്പോണം
ഇത് ഹോര്‍ണിന്‍ സന്ദേശമേ
പെണ്ണിന്റെ കിന്നാരം നടുറോട്ടിലോ
മാറൂ നീ കണ്മണി (പോം പോം )

പോം പോം ഈ ജീപ്പിന്നു മദമിളകി
വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും
ശകടം ഓടുന്നിതാ (പോം പോം )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts