വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | രഘുകുമാർ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | Ratheesh & Madhavi |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:19.
അഭിലാഷഹാരം നീട്ടി അണയുന്നു ഞാന്‍ അനുരാഗതീരം പൂകും അരയന്നമേ എന്സ്വപ്നമേ എന്‍ സൌമ്യതേ ഇനിയൊരു കൂടുകൂട്ടാന്‍ പൊന്‍തൂവല്‍ നീ താ ഇന്നെന്നില്‍ പൂത്തു മാരിവില്ലിന് സുമങ്ങള് നിന്കണ്കളെയ്യും പ്രേമവില്ലിന് ശരങ്ങള്‍ പകരം ഞാനേകുന്നു നിനക്കായെന്‍ പ്രാണന് നീയെന്നില്‍ ചേര്‍ത്തു നിന്മിഴിതന് തടാകം നീയെന്നില്‍ തൂകി നിന്‍ചിരിതന്‍ പ്രസാദം പകരം ഞാനേകുന്നു നിനക്കായെന്‍ പ്രാണന് |