വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഡോ കെ നാരായണന്‍കുട്ടി |
ഗായകര്‍ | എൻ ലതിക ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:06.
അഭയമേകുക മാതാവേ അഗതികള്ക്കാശ്രയദാതാവേ സര്‍വേശ പുത്രനെ ഭൂമിക്കുനല്കിയ ധന്യേ ലോകൈകനാഥേ അമ്മേ അഭയം നീയേ അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേ നീപീഡിതര്ക്കു നിത്യസഹായയാം മാതാവുനീ നിന്ദിതര്‍ ദുഃഖിതര്‍ പീഡിതര്‍ക്കും നിത്യസഹായയാം മാതാവുനീ കണ്ണീര് കുടിക്കുന്നൊരീ ദുഃഖപുത്രിയെ കൈവെടിയരുതേ നീയമ്മേ അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേ അഭയമേകുക മാതാവേ കദനകടലിന് ആഴവും വ്യാപ്തിയും അറിയുന്നോളല്ലോ നീയമ്മേ നിത്യദുഃഖത്തിന് ചുഴികളില്‍ നിന്നെന്നെ മുക്തയാക്കീടണമമ്മേ അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേ അഭയമേകുക മാതാവേ........... |