ആ ചാമരം (ആരോരുമറിയാതെ )
This page was generated on June 12, 2024, 4:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംശ്യാം
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കമുകറ പുരുഷോത്തമൻ ,സി ഒ ആന്റോ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കരമന ജനാർദ്ദനൻ‌ നായർ ,മധു ,നെടുമുടി വേണു ,ഭരത് ഗോപി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:03.

ആച്ചാമരം ചാച്ചാമരം
ഈമരത്തിനു നിമിഷനേരം
കണ്ണില്‍ത്തങ്ങി നില്‍ക്കാന്‍ വയ്യാ
ആച്ചാമരം ചാച്ചാമരം 

അയ്യേ ഏസമ്മാ ഏയ് ഏയ് ഇണ്ടണ്ടാ
ആച്ചാമരം ചാച്ചാമരം

ജീവിതത്തിനു താളമില്ലെന്നാരുപറഞ്ഞൂ?
ഈവഴിക്കൊരു ലക്ഷ്യമില്ലെന്നാരുപറഞ്ഞൂ?
കാറിനുതാളമുണ്ട്, കാറ്റിനു താളമുണ്ട്
നാടിനു താളമുണ്ട് നമുക്കുമുണ്ടേ താളം
ആച്ചാമരം ചാച്ചാമരം

ഓ... ഓ.....

കൂടുവിട്ടവര്‍ കൂട്ടുകൂടിപ്പാറിനടന്നു
നാടടക്കിയ മോടികാട്ടി ഞങ്ങള്‍വരുന്നു
സൊപ്പനമെന്ന പോക്കില്‍ എത്തറയുണ്ടൊരാക്കം
ഇപ്പകലിന്റെ തൂക്കം കടത്തിവെട്ടും തൂക്കം
ആച്ചാമരം ചാച്ചാമരം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts