സിരകളില്‍ (വ്രതം )
This page was generated on April 16, 2024, 11:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കമലഹാസൻ ,ശോഭന
ഗാനത്തിന്റെ വരികള്‍
Last Modified: October 04 2018 12:56:17.
 
(പു) സിരകളില്‍ സ്വയം പൊഴിഞ്ഞ തേന്‍തുള്ളികള്‍
(സ്ത്രീ) ആഹാ....

(പു)പൂഞ്ചിപ്പിയിൽ നീര്‍മുത്തുകള്‍
(സ്ത്രീ) ആഹാ....

(പു) ശീതാനിലൻ വന്നോതുന്നുവോ
കാതോടുകാതെൻ മോഹങ്ങളേ
(സ്ത്രീ) നീരാടുമീറൻ യാമങ്ങളേ
(പു) ഇതാ ഇതാ ഇളം മേനികൾ
ആനന്ദമായി ആമോദമായി
ഈ വേളയില്‍ ഈ വീഥിയില്‍
ആപാദചൂടമൊരാലിംഗനം
(സ്ത്രീ)അലസമൊരുന്മാദഭാവം

(പു) സിരകളില്‍ സ്വയം പൊഴിഞ്ഞ തേന്‍തുള്ളികള്‍
(സ്ത്രീ) ആഹാ....
(പു) പൂഞ്ചിപ്പിയിൽ വീണ നീര്‍മുത്തുകള്‍
(സ്ത്രീ) ആഹാ....

(സ്ത്രീ) ആമോദമായി ആനന്ദമായി
ഈ വീഥിയില്‍ ഈ വേളയില്‍
ആപാദചൂടമൊരാലിംഗനം
(പു) കാതോടുകാതെൻ മോഹങ്ങളേ
ശീതാനിലൻ വന്നോതുന്നുവോ
(സ്ത്രീ)നീരാടുമീറൻ യാമങ്ങളേ
(പു) ഇതാ ഇതാ ഇളം മേനികൾ

(പു) സിരകളില്‍ സ്വയം പൊഴിഞ്ഞ തേന്‍തുള്ളികള്‍
(സ്ത്രീ) ആഹാ....
(പു) പൂഞ്ചിപ്പിയിൽ നീര്‍മുത്തുകള്‍
(സ്ത്രീ) ആഹാ....

(സ്ത്രീ) ശീതാനിലൻ വന്നോതുന്നുവോ
(പു) കാതോടുകാതെൻ മോഹങ്ങളേ
(സ്ത്രീ) നീരാടുമീറൻ യാമങ്ങളേ
(ഡു) ഇതാ ഇതാ ഇളം മേനികൾ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts