വിശദവിവരങ്ങള്‍ | |
വര്‍ഷം | 1960 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എ എം രാജ ,എം എസ് ബാബുരാജ് ,പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കെ പി ഉമ്മർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:24.
കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ? കാട്ടുമലരെ കവിളിനു കുങ്കുമമെവിടെ? എന്‍ കിങ്ങിണിയെവിടെ? കിനാവുതന്നുടെ സാമ്രാജ്യത്തില്‍ കിരീടധാരണമായി കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ? കുയിലിനു പാടാനിണവേണം തുണവേണം കളകളമുയരും വനനദിതന് ശ്രുതിവേണം കൈത്താളം വേണം പാടിടും കുയിലന്നേരം തന് പ്രേമതരളിതഗാനം |