കാറ്റിനും താളം (ഞങ്ങളുടെ കൊച്ചു ഡോക്ടര്‍ )
This page was generated on April 19, 2024, 3:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ബാലചന്ദ്ര മേനോന്‍ ,ശ്രീവിദ്യ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:21.

കാറ്റിനും താളം ആറ്റിനും താളം
പൂവിനും താളം നോവിനും താളം
കനവിനും താളം നിനവിനും താളം
കണ്ണുകൾ തമ്മിൽ ഇടയുന്ന നേരം
(കാറ്റിനും..)

ടികി ടിക്കി ടിക്കി ടികി ടിക്കി ടിക്കി ടിക് ടിക് ടിക്
പൂനിലാ കൈകളിൽ ഈതറിൻ ഗന്ധം
സൂചി തൻ മുനയിൽ പ്രാണന്റെ ബന്ധം
ടികി ടിക്കി ടിക്കി ടികി ടിക്കി ടിക്കി ടിക് ടിക് ടിക്
വിരൽ തൊടും നാഡിയിൽ വിരഹത്തിൻ സ്പന്ദം
വീണ പൂമ്പുഴകൾക്കും നറു വസന്തം
ടികി ടിക്കി ടിക്കി ടികി ടിക്കി ടിക്കി ടിക് ടിക് ടിക്
(കാറ്റിനും..)

ടികി ടിക്കി ടിക്കി ടികി ടിക്കി ടിക്കി ടിക് ടിക് ടിക്
ടികി ടിക്കി ടിക്കി ടികി ടിക്കി ടിക്കി ടിക് ടിക് ടിക്
പുഞ്ചിരിപ്പൂക്കളീൽ പുലരി തൻ നാണം
പഞ്ചമിത്തിങ്കളിൽ മൗനത്തിൻ ഈണം
ടികി ടിക്കി ടിക്കി ടികി ടിക്കി ടിക്കി ടിക് ടിക് ടിക്
താഴമ്പൂ മണത്തിനും പുടവ നൽകേണം
താമരക്കുടങ്ങൾക്കും മിന്നു വേണം
ടികി ടിക്കി ടിക്കി ടികി ടിക്കി ടിക്കി ടിക് ടിക് ടിക്
ടികി ടിക്കി ടിക്കി ടികി ടിക്കി ടിക്കി ടിക് ടിക് ടിക്
(കാറ്റിനും..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts