കാക്കേ കാക്കേ കാവതി കാക്കേ (ദൈവത്തെയോര്‍ത്ത് )
This page was generated on March 28, 2024, 1:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍പി ജയചന്ദ്രൻ ,ചിത്രകല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാലചന്ദ്ര മേനോന്‍ ,ഉർവ്വശി ,അഞ്ജു (ബേബി അഞ്ജു)
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2020 13:47:52.
കുക്കൂ കുക്കൂ....

കക്കക്കക്ക കാവതിക്കാക്കേ കള്ളക്കണ്ണാ
കിക്കിക്കിക്കിക്കിളിമകളേ കിലുക്കാം പെട്ടി
കൊക്കരക്കോ കെട്ടുകെട്ടിയ കോമാളീ
ഏയ് നിങ്ങളേ...
ഹായ് നിന്റെ കിളിക്കൊഞ്ചലിന്നെന്തു രസം!

ചെങ്കമലം കാവിലെ അമ്പലത്തിരുമുറ്റത്ത്
തങ്കപ്പൂമ്പൊടിവിതറീയ പന്തലുകണ്ടോ?
പന്തലിലിത്തിരി നേരമിരുന്നാലോ
മേലാകെ പൂമ്പൊടി പറ്റുകില്ലേ?

അന്തിമായും നേരത്ത് ആളൊഴിഞ്ഞൊരീ പാടത്ത്
ചേക്കേറാനിടം തിരഞ്ഞതെന്തു രഹസ്യം?
തമ്മിലുരുമ്മിയുരുമ്മിയിരുന്നാലോ
കൈമാറും തേന്‍ തരി വറ്റുകില്ലേ?





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts