വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:17.
ഉള്ളം മിന്നി... വള്ളം തെന്നിത്തെന്നി മാലക്കാട്ടില് മാനം കുളിരുന്നു സ്വപ്നം തുഴതുഴഞ്ഞു ഓളങ്ങള്‍ എറിഞ്ഞെറിഞ്ഞാടുമെ ഓര്‍മ്മതന്‍ കണ്ണുനീര് പുഴവഴിയേ ഉള്ളം മിന്നി......... മ്..... നാട്ടുമങ്കേ നറുമലരേ നീയൊന്നുണരുണരു ഓമനേ വിരഹിണി നീളേ നീ തേടിയ പുണ്യമീ പുലരൊളിയോ? ദൂരം പോകെപ്പോകെ തീരം കാണെക്കാണേ മ്.............. വിത്തിറക്കി വിളവൊരുക്കി കാലം പറപറന്നേ പച്ചയാം ഇളംകതിര് ചാര്‍ത്തിലെ പാല്മണിമുത്തുകള് പതിരടിഞ്ഞു കാലം ചെന്നു പാകം വന്നു മ്............ |