ആരാരും അറിയാതെ (രംഗം )
This page was generated on April 20, 2021, 10:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകെ വി മഹാദേവന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കൃഷ്ണചന്ദ്രന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 25 2013 14:26:39.



ആരാരുമറിയാതെ പൂവണിഞ്ഞോ
ആയില്യംകാവിലെ നാഗപ്പാല?
പാതിരാ ചന്ദ്രന്റെ ചിരികാണാതേ അവള്‍
പൂതത്താന്‍ തെയ്യത്തെ മാലയിട്ടോ?
പൂതത്താന്‍ തെയ്യത്തെ മാലയിട്ടോ?

ഉം....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts