ഹാപ്പി ബര്‍ത്ത്‌ ഡേ റ്റു മീ..താരുകളേ തളിരുകളേ (മനയ്ക്കലെ തത്ത)
This page was generated on March 29, 2024, 2:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഉണ്ണിമേരി ,രോഹിണി ,ജഗതി ശ്രീകുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2012 04:58:39.

ഹാപ്പി ബർത്ത് ഡേ ടു മീ
ഹാപ്പി ബർത്ത് ഡേ ടു മീ
താരുകളേ തളിരുകളേ താമരമലരുകളേ
ഓലപ്പീപ്പി വിളിച്ചും കൊണ്ടേ പീലിത്തണലിൽ വാ വാ വാ
ഹാപ്പി ബർത്ത് ഡേ ടു മീ
ഹാപ്പി ബർത്ത് ഡേ ടു മീ

അല്ലിപ്പൂവിനു ജന്മ ദിനം ഇന്നില്ലിപ്പൂവിനു ജന്മദിനം
ഇന്നീ ഫുൾ മൂൺ നൈറ്റിൽ
ലിറ്റിൽ സ്റ്റാറിനുമെനിക്കും ജന്മദിനം
കം ആൻഡ് വിഷ് യൂ എ ലിറ്റിൽ ബട്ടർഫ്ലൈ
ഹാപ്പി ബർത്ത് ഡേ ടു മീ
(താരുകളേ..)

മാനത്തിന്റെ കുടക്കീഴിൽ ഈ
മായാജാല പൂങ്കൂട്ടിൽ
താനേ ചുറ്റണ തൊട്ടിലിൽ ഞാനും നിങ്ങളും ഒന്നായ് ആടേണം
കം ആൻഡ് വിഷ് യൂ എ ലിറ്റിൽ ബട്ടർഫ്ലൈ
ഹാപ്പി ബർത്ത് ഡേ ടു മീ
(താരുകളേ..)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts