വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | രേണുക |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:19.
അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ അമ്മയെക്കാണാനൊക്കൂല്ലേ - ഇനി അമ്മയെക്കാണാനൊക്കൂല്ലേ (അമ്പാടിക്കുട്ടാ) മറ്റാരും കാണാതെ കെട്ടിപ്പിടിച്ചൊരു മുത്തം കൊടുക്കാന്‍ പറ്റൂല്ലേ ഒരു മുത്തം കൊടുക്കാന്‍ പറ്റൂല്ലേ (അമ്പാടിക്കുട്ടാ) കുട്ടിക്കളിയിലെന്നമ്മതന് മാറത്തു കുത്തിമറിയാന്‍ ഒക്കൂല്ലേ - ഇനി കുത്തിമറിയാന്‍ ഒക്കൂല്ലേ താമരപ്പൂവൊത്ത ചുണ്ടുകൊണ്ടമ്മ താരാട്ടു പാടുന്നതെന്നാണ് - ഇനി താരാട്ടു പാടുന്നതെന്നാണ് (അമ്പാടിക്കുട്ടാ) അമ്മയെശോദയെ കാണാതെയെത്രനാള് പൊന്നുണ്ണികൃഷ്ണാ നീയിരിക്കും എന്റെ പൊന്നുണ്ണികൃഷ്ണാ നീയിരിക്കും പാലുതരാം കൃഷ്ണാ വെണ്ണ തരാം കൃഷ്ണാ പാലുതരാം കൃഷ്ണാ വെണ്ണ തരാം കൃഷ്ണാ പാവം എന്‍ അമ്മയെ കൊണ്ടുവായോ പാവം എന്‍ അമ്മയെ കൊണ്ടുവായോ (അമ്പാടിക്കുട്ടാ) |