വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | രഘുകുമാർ |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:53.
(പു) സസ സസ നിസ - നീധ പാ (സ്ത്രീ) സസ സസ നിസ - നീധ പാ (പു) സാ ഗാ മാ മാമ പാ (സ്ത്രീ) പാ ധഗാ (പു) ധനിസ (സസ സസ) (പു) നീ പാടി വാ മൃദുലേ എന്‍ മോഹ ഗാനമായു് നീ പാടി വാ മൃദുലേ എന്‍ രാഗരൂപമായു് (സ്ത്രീ) മധുരം തൂകാനായു് വാ തരുമോ നിന് മാനസം (പു) വരുമോ എന്‍ വാടിയില്‍ പൂവായു് (സസ സസ) (പു) വണ്‍ റ്റു ത്രീ ഫോര്‍ (3) ത തധിം ത - തക് തധിം ത (2) (പു) പൂ ചൂടിവാ നിറമായു് ഈ സ്വപ്നഭൂമിയില്‍ പൂ ചൂടിവാ നിറമായു് ഈ സ്വര്‍ഗ്ഗവാതിലില്‍ (സ്ത്രീ) പുളകം ചൂടാനായു് വാ ഒഴുകുമീ ജീവനില്‍ (പു) തഴുകുമീ മേനിയില്‍ നീ വാ (സസ സസ) |