കദനം ഒരു സാഗരം (തമ്മില്‍ തമ്മില്‍ )
This page was generated on April 26, 2024, 3:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍റഹ്മാന്‍ ,ശോഭന
ഗാനത്തിന്റെ വരികള്‍
Last Modified: June 28 2021 05:30:11.


കദനം ഒരു സാഗരം
അതിൽ എൻ ലയനം
എൻ ജീവരാഗം താനേ മായുമ്പോൾ
എന്നുള്ളിൻ തീരം അല്ലിൽ മുങ്ങുമ്പോൾ
മുകുളരാജികൾ കൊഴിയും വേളയിൽ
കദനം ഒരു സാഗരം

എൻ ചേതനയിൽ വീണെരിയും മോഹവുമായ്‌
നാളുകൾ എത്ര നാളുകൾ പുലരുവാനിനിയീ കൂട്ടിൽ
തമ്മിൽ തമ്മിൽ (കദനം)

ഈ വേദനയിൽ നിന്നെരിയും നാളവുമായ്‌
നാളുകൾ എത്ര നാളുകൾ തുഴയുവാനിനിയീ കാറ്റിൽ
തമ്മിൽ തമ്മിൽ (കദനം)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts