പൊന്നരഞ്ഞാണം [പുരുഷന്‍] (പൊന്നരഞ്ഞാണം)
This page was generated on April 26, 2024, 1:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംകോഴിക്കോട്‌ യേശുദാസ്‌
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മഹേഷ് ,ഉഷ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:42.
പൊന്നരഞ്ഞാണം പൊക്കിൾ പൂവിന്
പൊൻ മുത്തമേകുന്ന നേരം..
ഏതു കോലോത്തെ തമ്പുരാട്ടീ നീ... എന്നെ കീഴടക്കി
എന്നിലെ എന്നെ കീഴടക്കി
പൊന്നരഞ്ഞാണം പൊക്കിൾ പൂവിന്
പൊൻ മുത്തമേകുന്ന നേരം..
ഏതു കോലോത്തെ തമ്പുരാട്ടീ നീ..

തുളസിപ്പൂ ചൂടിയെത്തും നിന്റെ ലോല ഹൃദയത്തിൻ നൈർമ്മല്യമോ..(2)
മന്ദഹാസമോ...മന്ദാക്ഷ ജാലമോ
എന്തോ ..ഏതോ കീഴടക്കി
എന്നിലെ എന്നെ കീഴടക്കി
പൊന്നരഞ്ഞാണം പൊക്കിൾ പൂവിന്
പൊൻ മുത്തമേകുന്ന നേരം..
ഏതു കോലോത്തെ തമ്പുരാട്ടീ നീ... എന്നെ കീഴടക്കി
എന്നിലെ എന്നെ കീഴടക്കി
പൊന്നരഞ്ഞാണം പൊക്കിൾ പൂവിന്
പൊൻ മുത്തമേകുന്ന നേരം..

പൂവമ്പന്‍ കണ്ണുവെയ്ക്കും നിന്‍റെ പൂവലങ്കത്തിന്‍ സൗന്ദര്യമോ..(2)
നിത്യരാഗമോ.. നിന്നാഢ്യ ഭാവമോ
നന്മേന്ദ്രിയങ്ങളെ കീഴടക്കി
എന്നിലെ എന്നെ കീഴടക്കി

പൊന്നരഞ്ഞാണം പൊക്കിൾ പൂവിന്
പൊൻ മുത്തമേകുന്ന നേരം..
ഏതു കോലോത്തെ തമ്പുരാട്ടീ നീ... എന്നെ കീഴടക്കി
എന്നിലെ എന്നെ കീഴടക്കി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts