കൃഷ്ണാ നീ വരുമോ (കുയിലിനെതേടി )
This page was generated on April 28, 2024, 12:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ
രാഗംമോഹനം
അഭിനേതാക്കള്‍Raghu (Karan) ,രോഹിണി ,പൂജപ്പുര രവി ,വി ഡി രാജപ്പന്‍
ഗാനത്തിന്റെ വരികള്‍
Last Modified: September 17 2013 23:17:17.


 
ത-തി-തകണകജൊം-തരികിടതക
തി-തകണകജൊം-തരികിടതക
ത-ത-രി-,ത-ത-ണ-ത-ജൊ-ണു, ത-ധി-മി-ത-ഗും-തരികിടതക
ത-തി-തകണകജൊം-തജൊം
തകതി-തകണകജൊം-തജൊം
തളാം-തഗും കിടതികുതരികിടധൊം താം-
കിടതികുതരികിടധൊം താം
കിടതികുതരികിടധൊം താം

കൃഷ്ണാ നീ വരുമോ (2)
യമുനാ തീരത്തെ അരയാലിന്‍ കൊമ്പത്തു
ഗോപികാമാരുമായ് ലീലകളാടുവാന്‍
കൊതി വിതച്ചു ചതിച്ചു

ഹേയേ തെറ്റി അങ്ങനെയല്ല
തനിയ്ക്കു നല്ല നിശ്ചയമാണോടോ
അതെ
എന്നാലൊന്നു ശരിയായ് പാടടോ വാനരാ കേള്‍ക്കട്ടെ

ഒരു വസന്തം വിരിച്ചു കാര്‍വര്‍ണ്ണന്‍ ഗോപാലന്‍
യമുന തന്‍ തീരത്തില്‍ അന്നൊരു നാളില്‍
കൃഷ്ണാ നീ വരുമോ (2)

ഉം... വരും

നീയൊരുത്തനായ് വന്നു നാട്ടിലെ ജീവിതം തകര്‍ത്തല്ലോ
നിന്നെയോര്‍ത്തെന്റെ മാനസം വൃദ്ധൗ വേദനയായിടുന്നു
നാട്ട്യമെന്ന പേര്‍ ചൊല്ലി നാട്ടിലെ വേട്ട നീ ആടിടുന്നു
നിന്നെയോര്‍ത്തെന്റെ കൈ തരിയ്ക്കുന്നു ദുഃഖവും തോന്നിടുന്നു
ഒരുങ്ങി ഇരുന്നോ നിനക്ക്
വിരുന്നു തരുന്നു ശരിയ്ക്ക്
നിന്നുള്ളിലെ മോഹങ്ങള് വേണ്ട
എന്നുള്ളിലെ മോഹം ഞാന്‍ തീര്‍ക്കും
നിന്നുള്ളിലെ മോഹങ്ങള് കയ്യില്‍
എന്നെന്നും മോഹങ്ങളായ് നില്‍ക്കും
ഇനി നീ തനിച്ചു നടന്നു പോകുമ്പോള്‍
തരുന്നു നാലിടി ചെവിയ്ക്കു നുള്ളിയ്ക്കോ
ഒരു ചെറു തൃണമാണു നീ
വെറുമൊരു പുഴുവാണു നീ (2)
കൃഷ്ണാ നീ വരുമോ (2)

നീയിരുന്നു നീചമായി എന്നെ
വേലവെച്ചു മോശമാക്കിത്തീര്‍ത്തു
ഞാനൊരുത്തനിന്നു തന്നെ നിന്റെ
റ്റ്യൂഷനൊക്കെ മാറ്റി വിട്ടുകൊള്ളാം
ഒരു ചെറു വിരലിനു പോലുമില്ല
ഇളകിയാല്‍ വാരി ഞാന്‍ താഴെയിടും
ഒരു ചെറു ചിരി വരും നിന്റെ വധം
കേള്‍ക്കുകില്‍ കഴുതയും നാണിച്ചു പോം
തരികിട ചെറുകിട ഒരു പെട തിരുകിട
അടി തരും ഇടി തരും കടി തരും പെട തരും
ഇടിയെട കടിയെട പിടിയെട ഒടിയെട
മുടിയെടെ ചെറുകീടെ തരികിടെ തിരികിടെ
ഒരു ഞൊടി ഒരു ‍‍ഞൊടി ഒരു ഞൊടി വേണ്ട
ഒരു കടി ഒരു കടി ഒരു കടി വേണ്ട
ഒരു തൊഴി ഒരു തൊഴി ഒരു തൊഴി വേണ്ട
ഒരു പിടി ഒരു പിടി ഒരു പിടി വേണ്ട
അടിയിപ്പോള്‍ തുരും ഞാന്‍
ഇടിയിപ്പോള്‍ തരും ഞാന്‍
പടയണിയിവിടെ
തുടങ്ങുമുടനടി
വെറുമൊരു കുസൃതിയോ നീ
വെറുമൊരു വികൃതിയോ നീ (2)

കൃഷ്ണാ നീ വരുമോ
സരീഗ പധാരി സാ
കൃഷ്ണാ നീ വരുമോ
സരിഗപ ധസരിഗ സാ
കൃഷ്ണാ നീ വരുമോ
സാസാ ധപധാ ധാപഗ പാപാ
ഗരിസരി ഗപഗപ സരീഗ പധാരി സാ
കൃഷ്ണാ നീ വരുമോ

രി-രി- സധസ- സ-ധപ ധ-ധ-
പധരിഗ പധപധ ഗപാധ സരീഗ സ
കൃഷ്ണാ നീ വരുമോ

ഗാഗാഗ- ഗാഗാഗാ പാപാപ- പാപാപാ
ഗരിഗപധ--പ ഗപധസരി--സ ഗപധസധാപധ ഗപധസരിഗരിധ സ
കൃഷ്ണാ നീ വരുമോ

ധധപധ ധപധപ സാ-- ---- സസസസ സസസരി ഗാ-- ----
രിസധരി സധരീ സധപസ ധപസാ
സരിഗപ രിഗപധ ഗപപപ പപപപ പാ
കൃഷ്ണാ നീ വരുമോ

സധ-സ പപ-ഗ പ--സ രിഗപധ രിരി-സ ധധ-പ ധ--ഗ പധസരി
സരിഗരി സധസാ ധസരിസ ധപധാ പധസധ പഗപാ ഗപധസ ധാ--
ഗ-രി- പ-ഗ- ധ-പാ ---- പ-ഗ- ധ-പ- സ-ധാ ----
ധ-പ- സ-ധ- രി-സ- കൃഷ്ണാ നീ വരുമോ
കൃഷ്ണാ നീ വരുമോ
കൃഷ്ണാ നീ വരുമോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts