വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ശ്യാം |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | ഉണ്ണി മേനോന് ,ജോളി അബ്രഹാം ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഷാനവാസ് ,ഷിജവി ,കൃഷ്ണചന്ദ്രന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:31.
ഒന്നല്ല രണ്ടല്ല മൂന്നല്ല ഞങ്ങൾ ആറുപേർ (2) ഒരുമിച്ചു ചിരിക്കും ഒരുമിച്ചു കരയും (2) ഒള്ളതു പങ്കു വെയ്ക്കും ഞങ്ങൾ ഒള്ളതു പങ്കു വെയ്ക്കും (ഒന്നല്ല രണ്ടല്ല...) വല്യവീവീട്ടിലെ മുതലാളീ വാടക തന്നവർ എവിടെ പോയ് (2) കാലത്തെ മറന്നൊന്നും ചെയ്യല്ലേ ഓലപ്പാമ്പിനെ കാണിക്കല്ലേ (2) ഓലപ്പാമ്പിനെ കാണിക്കല്ലേ (ഒന്നല്ല രണ്ടല്ല...) എന്നുമെന്നുമീ പൂക്കാലം മേടയിൽ വിലക്കുകളില്ലല്ലോ (2) താഴത്തു നിറഞ്ഞൊരു പുതുപൂക്കൾ ഏഴയ്ക്കുമുണ്ടൊരു തിരുവോണം (2) ഏഴയ്ക്കുമുണ്ടൊരു തിരുവോണം (ഒന്നല്ല രണ്ടല്ല...) |