വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | കെ രാഘവന്‍ |
ഗാനരചന | മുല്ലനേഴി |
ഗായകര്‍ | വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:25.
ചിങ്ങത്തിരുവോണത്തിനു ഭൂമിദേവിക്ക് കിങ്ങിണിപ്പൂവ് കുടക്കടുക്കന്‍ മുക്കുറ്റി കാതിപ്പൂ തുമ്പപ്പൂ പുഞ്ചിരി മുടിയിലണിയുവാന്‍ മുല്ലപ്പൂ........ |