പാടും നിശയിതില്‍ ആടും തരുണി ഞാന്‍ (അമൃതഗീതം )
This page was generated on April 27, 2024, 5:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംജി ദേവരാജന്‍
ഗാനരചനജി കെ പള്ളത്ത്‌
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രതീഷ് ,ഡിസ്കോ ശാന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:15.

പാടും നിശയിതിൽ
ആടും തരുണി ഞാൻ
തുടിപോൽ തുടിക്കും അധരം ഒന്നു
നുകരാൻ വരൂ നീ പ്രിയനേ

മാരൻ തരുന്ന പൂക്കൾ
മാറിൽ വിടരും വേള
മന്മഥകേളീ നടനവേള
മദനകുതൂഹല മേള
തരളിത ഹൃദയദലങ്ങളിൽ കുളിരിടും
രാസശൃംഗാര മേള
(പാടും..)

ദാഹം വളരും തനുവിൽ
ചേർക്കുക മനമേ നീ
അസ്ഥികൾ തോറും പടർന്നിടട്ടേ
മാരസംഗമലഹരി
അടി മുതൽ മുടി വരെ
അണുവിലും തനുവിലും
സ്വർഗ്ഗനിർവൃതി പകരൂ
(പാടൂ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts