നവവർഷത്തിൻ രജനി (ഇതു ഞങ്ങളുടെ കഥ )
This page was generated on May 3, 2024, 9:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംജോണ്‍സണ്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീനാഥ് ,ശാന്തികൃഷ്ണ ,സന്തോഷ് കെ നായർ ,മുകേഷ് ,ജഗതി ശ്രീകുമാര്‍ ,മണിയൻപിള്ള രാജു
ഗാനത്തിന്റെ വരികള്‍
Last Modified: September 23 2013 05:16:40.

വീ ആർ യങ്ങ്
ദ നൈറ്റ് ഈസ് യങ്ങ്
വിഷ് യൂ ഹാപ്പി ന്യൂഇയർ
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂഇയർ

നവവര്‍ഷത്തിന്‍ രജനി
നര്‍ത്തനശാലയില്‍ വന്നു
കനകച്ചിലങ്ക കെട്ടി
കയ്യാല്‍ താളം കൊട്ടി
അഹാ കയ്യാല്‍ താളം കൊട്ടി
നവവര്‍ഷത്തിന്‍ രജനി ലലാ

(വീ ആർ യങ്ങ്)

വിലാസലോലുപയായി അവള്‍
വിണ്ണില്‍ നിന്നും വന്നു...
മന്ദസ്‌മേരവുമായി അവള്‍
മദിരാപാത്രം തന്നു...
നവവര്‍ഷത്തിന്‍ രജനി ലലാ

(വീ ആർ യങ്ങ്)

കഴിഞ്ഞ വര്‍ഷം വാടി അത്
കാലക്കടലില്‍ വീണു...
പ്രഭാതഗോപുരനടയില്‍ വന്നു
നവീനസുന്ദര വര്‍ഷം (നവ...)

(വീ ആർ യങ്ങ്)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts