ഞാനൊരു തപസ്വിനി (കാളിയമർദ്ദനം )
This page was generated on April 27, 2024, 3:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംകെ ജെ ജോയ്‌
ഗാനരചനപാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍എസ്‌ പി ഷൈലജ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സത്യകല ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:06.

ഞനൊരു തപസ്വിനി
ഗ്രാമത്തിൻ തരംഗിണീ
നീയെന്റെ സംഗീത ലഹരി
നിനക്കെന്റെ സ്വപ്നാഞ്ജലി
(ഞാനൊരു..)

പൊൻ കിനാവിൽ പൂനിലാവിൽ
പൂവമ്പെയ്യും മന്ദാകിനീ
ഞാനോ നിന്റെ പ്രിയവാഹിനീ (2)
സ്വർണ്ണത്തേരിൽ വന്നിറങ്ങിയ
സ്വർൺനത്താലം കൈയ്യിലേന്തിയ
എന്നിലെ മോഹങ്ങൾ നീയറിയൂ
(ഞാനൊരു..)


രാഗയമുനയിൽ രാസലീലയിൽ
വാരിപ്പുണരും മധുരാഗിണീ
ഞാനോ നിന്റെ രതിമോഹിനീ (2)
മന്ദസ്മേരം മധുരിമ തൂകി
മല്ലീശരമായ് മോഹമുണർത്തും
എന്നിലെ ദാഹങ്ങൾ നീ അറിയൂ
(ഞാനൊരു..)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts