ഭൂമിതൻ സംഗീതം നീ (അന്തിവെയിലിലെ പൊന്ന് )
This page was generated on April 18, 2024, 11:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംസലില്‍ ചൗധരി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,സബിത ചൗധരി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:49.

�ഭൂമിതന്‍ സംഗീതം നീ
മണ്ണിലും വിണ്ണിലും പൊന്‍ തുടിപ്പാട്ടുമായ് നീ
പൊല്‍ത്തരംഗങ്ങളായ് നൃത്തമാടുന്നിതാ
സൌവര്‍ണ്ണ നാദമായ്
സന്ധ്യതന്‍ വീണയില്‍

ചക്രവാളങ്ങളില്‍ കിളികളില്‍ പൂക്കളില്‍
നിറയും സംഗീതമായ് വരൂ
മേഘസംഗീതം തരൂ മണിമുകില്‍ കിളികളായ്
പൂവിനെ താരാട്ടുമീണം തരൂ
ദേവി നിന്‍ കോവിലില്‍ സോപാനഗാനം
പാടുവാന്‍ വന്നു ഞാന്‍

പുഷ്യരാഗങ്ങളാം ലിപികളില്‍
ദേവി നീയെഴുതും ഗീതങ്ങള്‍ പാടിത്തരൂ
നൂപുരതാളം തരൂ
തിരകളാല്‍ കരകളേ തഴുകുമുന്മാദ ഗീതം തരൂ

ദേവി നിന്‍ കോവിലില്‍ സോപാനഗാനം
പാടുവാന്‍ വന്നു ഞാന്‍



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts