ഇവനൊരു സന്യാസി (പൂച്ച സന്യാസി )
This page was generated on April 24, 2024, 12:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംകെ ജെ യേശുദാസ്
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍വാണി ജയറാം ,എസ്‌ പി ഷൈലജ ,സുജാത മോഹൻ ,അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാജ്കുമാർ ,മാധവി ,പ്രിയ (കർപ്പഗവല്ലി) ,ജയമാലിനി ,കുതിരവട്ടം പപ്പു ,സുകുമാരി ,റീന എം ജോൺ ,സ്മിത ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: February 12 2020 04:51:38.
ഇവനൊരു സന്യാസി കപട സന്യാസി
കാഷായ വേഷമോ രുദ്രാക്ഷ മാലയോ
എള്ളോളമില്ലാത്ത സന്യാസി
പൂച്ച സന്യാസി ഹേയ്..

ഇവനൊരു സന്യാസി കപട സന്യാസി
കാഷായ വേഷമോ രുദ്രാക്ഷ മാലയോ
എള്ളോളമില്ലാത്ത സന്യാസി
പൂച്ച പൂച്ച പൂച്ച പൂച്ച സന്യാസി

നൊടിയിടെ നിറം മാറ്റുന്ന മായവിയാണീ കാമുകൻ
മുൻ കാമുകൻ മുൻ കാമുകൻ മുൻ കാമുകൻ (2)
കുരുന്നു പെൺകളിൽ മയക്കമേറ്റലും
ഒഴിഞ്ഞു മാറലും
ഇവന്റെ ലീലകൾ ഹ ഹ ഹ
(ഇവനൊരു....)

സട കുടഞ്ഞു വാണിരുന്ന സിംഹം
ഇന്നു കൊമ്പൊടിഞ്ഞ മുട്ടനാടു പോലെ (2)
എന്നുമീ ഭാമിനി തൻ തണലിൽ
ധ്യാനിക്കാമെന്നാശിക്കേണ്ട സന്യാസി
നിന്റെ പൊയ്‌മുഖങ്ങളിന്നു ഞങ്ങൾ തകർക്കും
ഈ കപടനാട്യമിന്നു ഞങ്ങൾ പൊളിക്കും
പൂച്ച പൂച്ച പൂച്ച പൂച്ച സന്യാസി
(ഇവനൊരു...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts